ന്യൂഡൽഹി: വൈദ്യുതി വിതരണ ഫ്രാഞ്ചൈസികളുടെ പ്രവർത്തനങ്ങളിൽ റെഗുലേറ്ററി കമ്മീഷനുകൾക്ക് നേരിട്ട് ഇടപെടാനോ ചോദ്യം ചെയ്യാനോ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിതരണ ലൈസൻസ് ഉള്ള കമ്പനികൾക്ക് മാത്രമേ വൈദ്യുതി നിയമത്തിലെ സെക്ഷൻ 128 പ്രകാരം അന്വേഷണം നേരിടേണ്ടി വരികയുള്ളൂ എന്നും കോടതി നിരീക്ഷിച്ചു.
ഫ്രാഞ്ചൈസികൾ ലൈസൻസ് ഉള്ള കമ്പനികളുടെ ഏജന്റുമാരായി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും, അതിനാൽ ഫ്രാഞ്ചൈസികളുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഉത്തരവാദി വിതരണ ലൈസൻസ് ഉള്ള കമ്പനികൾ തന്നെയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ......
ന്യൂഡൽഹി:വ്യക്തിപരമായോ ആഡംബരപരമായോ ഉള്ള ഭക്ഷണ സാധനങ്ങൾ ആവശ്യപ്പെടാൻ തടവുകാർക്ക് മൗലികാവകാശമില്ലെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച വിധിച്ചു. ഭിന്നശേഷിക്കാരാണെങ്കിൽ പോലും ഇത് ബാധകമാണ്. ......
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. ചിലയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ......
ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹു സർക്കാർ നേരിടുന്നത് ഗുരുതര പ്രതിസന്ധിയെന്ന് റിപ്പോർട്ട്. ഭരണമുന്നണിയിലെ ഘടകകക്ഷികൾ പിന്തുണ പിൻവലിക്കുമെന്ന് അന്ത്യശാസനം നൽകിയതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ......
ന്യൂഡെൽഹി : ദീദിയുടെ രോദനം ബംഗാളിന്റെ പൊതുവികാരമാണ്. എന്നാൽ ഇതെല്ലാം കേൾക്കേണ്ടതും നടപടി എടുക്കേണ്ടതും ഇന്ത്യയെ ശത്രുപക്ഷത്ത് നിര്ത്തിയിരിക്കുന്ന ബംഗ്ലാദേശ് ഭരണകൂടവും. ......
കൊച്ചി: മതസ്പർദ്ധയ്ക്കും ഭീകരതയ്ക്കുമെതിരെ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശവുമായി കേരളത്തിൽ പിറവിയെടുത്ത കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപ്പറേഷന് (സി.സി.സി) രണ്ടു വയസ്സ്. 2023 ജൂലൈ ഒന്നിന് ടിബറ്റൻ ആത്മീയ നേതാവ് സർവ്വശ്രീ ദലൈലാമയുടെ ഉദ്ഘാടന സന്ദേശത്തോടെ തിരിതെളിഞ്ഞ സമുദായ സൗഹാർദ സംഘടന ഉദ്ദേശ ലക്ഷ്യങ്ങളുമായി യാത്ര തുടരുന്നു. ......
ചേർത്തല : മുൻ മുഖ്യമന്ത്രിയും, പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആൻ്റണിയുടെ സഹോദരൻ അഡ്വ: എ കെ ജോണിന് ജന്മനാട് വേദനയോടെ വിടനൽകി. അഭിഭാഷകനും സമൂഹിക പ്രവർത്തക നുമായിരുന്ന ചേർത്തല നഗരസഭ 29ാംവാർഡിൽ അറക്കപ്പറമ്പിൽ എ. ......
അങ്കമാലി സിഎസ്എ ഹാളിൽ നടന്ന ചടങ്ങിൽ ആലുവ, പറവൂർ, കൊച്ചി, കണയന്നൂർ താലൂക്കുകളുടെ സംയുക്ത പട്ടയമേള ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ പട്ടയം നൽകുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയാണ്. ......
വലിയ സമ്മർദ്ദമുള്ള ജോലികൾ ചെയ്യുമ്പോൾ നാം എന്താണ് ആഗ്രഹിക്കുന്നത്? നല്ല ഒരു ഗ്ലാസ് ചൂടു കാപ്പി കിട്ടിയെങ്കിൽ എന്നല്ലേ? സർഗാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ? ഒരു ഗ്ലാസ് ചൂടു കാപ്പി ഒപ്പമുണ്ടാകണം എന്നാണ് അപ്പോഴും ആഗ്രഹം. വലിയ മാനസിക സംഘർഷം അനുഭവിക്കുമ്പോഴും നാം ആഗ്രിക്കുന്നത് കടുപ്പത്തിലൊരു കാപ്പി കുടിക്കാനാകും അല്ലേ? അതെ, സങ്കടം വന്നാലും സന്തോഷം വന്നാലും കുഞ്ഞ് ജനിച്ചാലും മരണം സംഭവിച്ചാലും മദ്യം വേണമെന്ന് കുടിയന്മാർ പറയുന്നത് പോലെയാണ് കാപ്പിയുടെ കാര്യം. ......